Get Mystery Box with random crypto!

എന്‍റെ മകളുടെ കല്യാണത്തിന്‍റെ ക്ഷണക്കത്താണിത്. സെക്കുലാര്‍ മാട | Secular Marriage Matrimony

എന്‍റെ മകളുടെ കല്യാണത്തിന്‍റെ ക്ഷണക്കത്താണിത്. സെക്കുലാര്‍ മാട്രിമോണിയിലെ മുഴുവന്‍ സുഹൃത്തുക്കളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

- Vh Dirar

ലത ഗസൽ, Aakash Dirar

ഈ മതരഹിതവിവാഹത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

(വളരെ ലളിതഭാഷയില്‍ തയ്യാറാക്കിയ ഈ ക്ഷണക്കത്ത് മറ്റുള്ളവർക്ക് ഒരു മാതൃകയായി ഉപയോഗിക്കാവുന്നതാണ്.)

Megha Dirar Nikithin Dawn

Support us on Instagram:

https://www.instagram.com/p/CcdTXiBvmma/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2175793605892911/