Get Mystery Box with random crypto!

ജാതി/മത വിശ്വാസങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു തലമുറ വളർന് | Secular Marriage Matrimony

ജാതി/മത വിശ്വാസങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു തലമുറ വളർന്നു വരികയാണ്. ഒരുമിച്ച് ജീവിക്കുന്നതിൽ ജാതി/മതം ഒക്കെ പലരും ഗൗനിക്കാതായി. വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള ഇത്തരം വിവാഹങ്ങളും വർദ്ധിച്ചു വരുന്നു.

നിങ്ങൾ ജാതി/മത/ദൈവ വിശ്വാസങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവരാണോ? സമാനചിന്താഗതിയുള്ള ഒരു പങ്കാളിയെ നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ ബന്ധുമിത്രാദികൾക്കോ വേണ്ടി തിരയുന്നുണ്ടെങ്കിൽ അതിന് പറ്റിയ ഒരു പ്ലാറ്റ്ഫോം ആണ് Secular Matrimony വിവാഹം മാത്രമല്ല ലിവിംഗ് ടുഗദർ പങ്കാളിയെ തേടുന്നവർക്കും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം.

തീർത്തും സൗജന്യമായി നിങ്ങളുടെ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാലും ഫീസ് ഒന്നും വാങ്ങുന്നില്ല.

പെൺകുട്ടികൾക്കും LGBTQI+ ആളുകൾക്കും മറ്റെല്ലാവർക്കും വരുന്ന അനാവശ്യകോളുകൾ ഒഴിവാക്കുവാൻ ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് Contact Details ഷെയർ ചെയ്യുന്നില്ല. ആവശ്യക്കാരുടെ വിവരങ്ങൾ പരിശോധിച്ച് മാച്ച് ആകുന്ന സെക്കുലർ പ്രൊഫൈലുകൾക്ക് മാത്രമേ നിങ്ങളുടെ Contact Details കൊടുക്കുന്നുള്ളൂ.

പ്രൊഫൈൽ പോസ്റ്റ് ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള Google Form ഫിൽ ചെയ്താൽ ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതാണ്.

https://forms.gle/MbGpLZMCswW8k3qu6