Get Mystery Box with random crypto!

മോഹൻലാൽ | Mohanlal

टेलीग्राम चैनल का लोगो mohanlal — മോഹൻലാൽ | Mohanlal
टेलीग्राम चैनल का लोगो mohanlal — മോഹൻലാൽ | Mohanlal
चैनल का पता: @mohanlal
श्रेणियाँ: वीडियो , ब्लॉग
भाषा: हिंदी
ग्राहकों: 9.09K
चैनल से विवरण

Marakkar
This is an Unofficial Fan Channel

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

0


नवीनतम संदेश 6

2021-02-09 19:53:34
ഗായത്രി അശോകന്‍ എന്ന പരസ്യകലാ രംഗത്തെ കുലപതിയുടെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച്, പി. അനിലിന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ട "ദൗത്യം" വെള്ളിത്തിര കണ്ടിട്ട് 32 വര്‍ഷങ്ങള്‍. ഗായത്രി അശോകന്‍ തന്നെ തന്റെ സ്വന്തം സിനിമക്ക് വേണ്ടി ഡിസൈന്‍ ചെയ്ത മിഴിവാര്‍ന്ന പോസ്റ്ററുകള്‍ ഇന്നും തിളങ്ങി തന്നെ നില്‍ക്കുന്നുണ്ട്. ഒരുപക്ഷെ അക്കാലങ്ങളില്‍ ഇറങ്ങിയ പോസ്റ്ററുകളില്‍ തികച്ചും പുതുമയുള്ള രീതികള്‍ പരീക്ഷിച്ച ഒരു സിനിമയായിരുന്നു ദൗത്യം. ഇന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാലത്തിനു മുന്നേ സഞ്ചരിച്ചത് എന്ന് തോന്നുന്ന ചില ദൗത്യം പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെടും. പോസ്റ്ററുകള്‍ മാത്രമല്ല, സിനിമയും അങ്ങനെ തന്നെ ആയിരുന്നു...! അന്തിച്ചുവപ്പെന്നോ, സ്വര്‍ണ്ണത്തിളക്കമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന പുതിയ ഒരു കാഴ്ച്ചയാണ്‌ ദൗത്യത്തിന്റെ ടൈറ്റിലിലൂടെ ഗായത്രി അശോകന്‍ കാണിച്ചു തന്നത്...!!!

ഗായത്രി അശോകന്‍ മാഷിന്റെ ഒറിജിനല്‍ പോസ്റ്ററുകളുടെ ഏഴയലത്ത് എത്തില്ല എന്ന സത്യം മനസിലാക്കിക്കൊണ്ട് തന്നെ, ദൗത്യം സിനിമയുടെ 32-ആം പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി‌ ഒരു പുത്തന്‍ പോസ്റ്റര്‍ സമര്‍പ്പിക്കുന്നു...!!

- Josemon Vazhayil
20.9K views16:53
ओपन / कमेंट
2021-02-06 18:56:56
#Mohanlal Trending in Twitter India
18.7K views15:56
ओपन / कमेंट
2021-02-06 16:03:06 മോഹൻലാൽ pinned «Watch "Drishyam 2 - Official Trailer (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie| Feb 19" on YouTube

13:03
ओपन / कमेंट
2021-02-06 16:03:03 Watch "Drishyam 2 - Official Trailer (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie| Feb 19" on YouTube


17.9K views13:03
ओपन / कमेंट
2021-02-05 19:10:30
16.5K views16:10
ओपन / कमेंट
2021-02-04 20:31:28
15.5K views17:31
ओपन / कमेंट
2021-02-01 17:19:40
16.6K views14:19
ओपन / कमेंट
2021-01-26 16:32:43
@Mohanlal
18.4K views13:32
ओपन / कमेंट