Get Mystery Box with random crypto!

മലയാളികളുടെ പ്രിയതാരം മോഹൻലാലിനു സമർപ്പിച്ച് അർജുൻ ശിവദാസ് എന് | മോഹൻലാൽ | Mohanlal

മലയാളികളുടെ പ്രിയതാരം മോഹൻലാലിനു സമർപ്പിച്ച് അർജുൻ ശിവദാസ് എന്ന പ്രേക്ഷകൻ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. ( മനോരമ ഓൺലൈൻ)

Watch "Spectrum of Laughter | Mohanlal Filmography" on YouTube