Get Mystery Box with random crypto!

കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാം അവസാന വർഷ ബിരു | ജോലി ഒഴിവുകൾ

കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാം

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്

സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://blog.hopiy.com/2023/05/cyberpark-kozhikode.html

നിങ്ങളുടെ ജില്ലയിലെ വാർത്തകളും വിശേഷങ്ങളും. തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ, സർക്കാർ അറിയിപ്പുകൾ etc.. തുടങ്ങിയവ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://apps.mintil.com/kerala_jilla_group/

നിങ്ങളുടെ കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ... ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടും