Get Mystery Box with random crypto!

വിവിധ വകുപ്പുകളിലായി 5369 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേ | ജോലി ഒഴിവുകൾ

വിവിധ വകുപ്പുകളിലായി 5369 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

അറ്റൻഡന്റ്, ക്ലർക്ക്, അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഫീൽഡ്മാൻ, സ്റ്റോക്ക്മാൻ , ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്, ഓഫീസർ, എഞ്ചിനീയർ, ടെക്നോളജിസ്റ്റ്, കെയർടേക്കർ, സ്റ്റോർ-കീപ്പർ, അക്കൗണ്ടന്റ്, ഫോട്ടോഗ്രാഫർ, കെമിസ്റ്റ്, തുടങ്ങിയ വിവിധ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു/ ബിരുദമോ അതിന് മുകളിലോ

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8769
https://kjob.mintil.com/s/8769

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും