Get Mystery Box with random crypto!

കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ 1421 ഒഴിവുകൾ അടിസ്ഥാന യ | ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ 1421 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്

കേരളത്തിന് പുറമേ ലക്ഷദ്വീപ്, മാഹി എന്നിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ്
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക് സേവാക് തുടങ്ങിയ ഒഴിവുകൾ

18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും PWD 10 + വർഷവും ഇളവ് ലഭിക്കും)

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/2116
https://kjob.mintil.com/s/2116

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം