Get Mystery Box with random crypto!

രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 2 | Malayalam News Daily

രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളം; പെരിയാറിലൂടെ ഒഴുകുന്നത് സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലം; മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരും; ലക്ഷ്യമിടുന്നത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിര്‍ത്താന്‍; ഇടുക്കിയിലും റെഡ് അലര്‍ട്ട്

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.

View full article