Get Mystery Box with random crypto!

LAKSHYA KERALA

टेलीग्राम चैनल का लोगो lakshyakeralatvm — LAKSHYA KERALA L
टेलीग्राम चैनल का लोगो lakshyakeralatvm — LAKSHYA KERALA
चैनल का पता: @lakshyakeralatvm
श्रेणियाँ: शिक्षा
भाषा: हिंदी
ग्राहकों: 108.59K
चैनल से विवरण

𝗛𝗲𝗮𝗱 𝗼𝗳𝗳𝗶𝗰𝗲 : TC 81/141(1), S.S Kovil Road, Near Fotonik Studio, Thampanoor, TVM-695001

𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 : 91 7594052613

Ratings & Reviews

4.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 9

2023-04-26 07:31:02 നാളെ (27/04/2023) നടക്കുന്ന Current Affairs Exam | Set 15 ന് പഠിക്കേണ്ട 10 പേജുകളുടെ pdf ചുവടെ കൊടുക്കുന്നു.

Current Affairs | Set 15 (147-156)

Join : @LakshyaKeralaTVM
7.8K views04:31
ओपन / कमेंट
2023-04-25 17:39:59 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക?
1. 'ന്യൂനപക്ഷം' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം
2. കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.
12.9K views14:39
ओपन / कमेंट
2023-04-25 17:30:00 ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്നതിൽ ശരിയായവ തിരഞ്ഞെടുക്കുക?
1. ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്
2. നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.
11.8K views14:30
ओपन / कमेंट
2023-04-25 17:20:00 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്കുള്ള ചെയർപേഴ്സണെയും അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത് തിരഞ്ഞെടുക്കുക.
1. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയർപേഴ്സണിനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു
2. ചെയർപേഴ്സൺ ആയി നിയമിതനായ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്നു
11.9K views14:20
ओपन / कमेंट
2023-04-25 16:50:00 താഴെ പറയുന്ന ഏത് കാരണത്താലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നത്?
1. പാപ്പരായി തീർപ്പ് കൽപ്പിക്കപ്പെട്ടാൽ
2. ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ
3. ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായാൽ
4. സദാചാര അപഭ്രംശം ഉൾക്കൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയാണെന്ന് കണ്ടെത്തിയാൽ
12.2K views13:50
ओपन / कमेंट
2023-04-25 15:46:17 Lakshya Current Affairs Exam | Set 13

Date - 25/04/2023 [Tuesday]

Time - 6 PM to 12 AM

Mark - 30

Duration - 20 min

Exam Link : https://campus.lakshyakerala.app/exams/6447c6dadf47f22bb1e99929/exam-preview?code=L3QNYG

Exam code : L3QNYG
13.7K views12:46
ओपन / कमेंट
2023-04-23 19:31:04
For More Details

8592092008 , 8592092050, 8592092034

Download our App from
Google playstore :
https://play.google.com/store/apps/details?id=com.lakshyakerala.app

iOS : https://apps.apple.com/in/app/team-lakshya-kerala/id1514346938

Join :
@LakshyaKeralaTVM
1.9K views16:31
ओपन / कमेंट
2023-04-23 15:02:31 LAKSHYA MODEL EXAM SET - 06

Date - 23/04/2023 [Sunday]

Time - 6 PM to 12 AM

Mark - 100

Duration - 75 min

Exam Link : https://campus.lakshyakerala.app/exams/6444b3b2d4c4758ca2325718/exam-preview?code=OTEHJY

Exam code : OTEHJY
5.7K views12:02
ओपन / कमेंट
2023-04-23 09:30:55
Join : @LakshyaKeralaTVM
7.7K views06:30
ओपन / कमेंट
2023-04-23 08:29:59 ഇന്നലെ നടത്തിയ Current Affairs Rank File Exam Set 11 ന്റെ pdf
7.9K views05:29
ओपन / कमेंट