Get Mystery Box with random crypto!

പ്രസ്താവന 1 - 1973 ലെ ക്രിമിനൽ നടപടി നിയമത്തിലെ 164-ാം വകുപ്പ് | LAKSHYA KERALA

പ്രസ്താവന 1 -
1973 ലെ ക്രിമിനൽ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണെങ്കിൽ, അത്തരം മൊഴി കുട്ടി പറയുന്നത് അതുപോലെ തന്നെ മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്

പ്രസ്താവന 2 -
ക്രിമിനൽ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്ന അവസരത്തിൽ കുറ്റാരോപിതന്റെ അഭിഭാഷകന്റെ സാന്നിധ്യം ഉണ്ടായിരിക്കണം