Get Mystery Box with random crypto!

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ... Telegram Exams എഴുതുന്ന | LAKSHYA KERALA

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ...


Telegram Exams എഴുതുന്നതിലേക്കായി Register ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്ന Video ചുവടെ പോസ്റ്റ് ചെയ്യുന്നു.
എല്ലാ ഉദ്യോഗാർത്ഥികളും video മുഴുവനായും കണ്ട് Registration പൂർത്തിയാക്കുക.

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് തങ്ങളുടെ നിലവാരം മനസിലാക്കാൻ Model Exams കൊണ്ട് സാധിക്കുന്നതാണ് . മുൻപ് നടന്ന പരീക്ഷകൾക്ക് മാർക്ക് കുറവായിരുന്നു എന്ന കാരണത്താൽ ആരും Model Exams എഴുതാതിരിക്കരുത്.

ടെലഗ്രാമിൽ നടത്തുന്ന Rankfile Exams, Topic wise Exams, Current Affairs Exam എന്നിവ എഴുതുന്നതിലൂടെ നിങ്ങളുടെ നിലവാരം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മികച്ചതാകുന്നതാണ്.

ഈ പരീക്ഷകൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക്ലിസ്റ്റുകൾ വിലയിരുത്തുന്നതിലൂടെ നിങ്ങളുടെ സ്ഥാനം മനസിലാക്കാനും പഠന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചറിയാനും സാധിക്കുന്നു.

പതിയ ചോദ്യ പാറ്റേണിൽ തയ്യാറാക്കിയിരിക്കുന്ന Model Exams , പരിശീലിക്കുന്നതിലൂടെ കൂടുതൽ നന്നായി പഠിക്കുവാനുള്ള ആത്മവിശ്വാസം ഓരോ ഉദ്യോഗാർത്ഥിക്കും നേടിയെടുക്കുവാൻ കഴിയും.

വരാനിരിക്കുന്ന ഏതൊരു പി.എസ്.സി പരീക്ഷയും ഭയമില്ലാതെ നേരിടാൻ ഇത് നിങ്ങളെ സജ്ജരാക്കും...

ഒരു PSC പരീക്ഷ എഴുതുന്ന ഗൗരവത്തോടെ ഓരോ Model Exams നെയും സമീപിക്കുക. നിരന്തരം പരിശ്രമിക്കുക..ഉന്നത വിജയത്തിലെത്തുക...

ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തിൽ നിങ്ങളെ എത്തിക്കാൻ ടീം ലക്ഷ്യ ഒപ്പമുണ്ട് ...

Join :
@LakshyaKeralaTVM