Get Mystery Box with random crypto!

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായവ കണ്ടെത്തു | LAKSHYA KERALA

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായവ കണ്ടെത്തുക
1. ഇന്ത്യയിലെ മുഖ്യ താപോർജ്ജ സ്രോതസ്സാണ് കൽക്കരി
2. പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി
3. ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
4. മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ' യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം