चैनल का पता:
श्रेणियाँ:
तस्वीरें और तस्वीरें
भाषा: हिंदी
ग्राहकों:
2.37K
चैनल से विवरण
❣️കിടുക്കൻ ഫുൾ സ്ക്രീൻ സ്റ്റാറ്റസുകൾക്കായി ഇനി എങ്ങും പോകേണ്ട💗
🎥DAILY UPDATES💯
Contact For Promotions | PAID PROMOTION
@Amal_Efx
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
1
3 stars
0
2 stars
0
1 stars
1
नवीनतम संदेश 15
2021-11-24 17:04:33
SOCCER HUB | HD FOOTBALL STATUS pinned a video
14:04
2021-11-24 17:04:30
AGUERO RETIRE FROM FOOTBALL
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
842 viewsedited 14:04
2021-11-24 05:25:01
SOCCER HUB | HD FOOTBALL STATUS pinned a video
02:25
2021-11-24 05:24:54
Messi
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
151 views02:24
2021-11-23 14:48:02
ആവേശമലനിരകൾ പോലാരാധകരാർത്തലച്ച മൈതാനമധ്യങ്ങളിൽ മനോഹാരിതയുടെ മൂർത്തിഭാവമായി പന്ത്കൊണ്ട് മായാജാലം തീർത്ത മാന്ത്രികസ്പർശി...
Mason Mount
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
226 views11:48
2021-11-23 06:58:24
എതിരാളികളുടെ മനസ്സിൽ എന്നും പേടിസ്വപ്നമായി എതിരാളികള്ക്ക് പകരംവീട്ടി കളത്തിൽ മായാജാലം തീർത് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച സ്വർണ മുത്ത്.
MIKU
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
505 views03:58
2021-11-22 13:52:01
ഏതൊരു പ്രതിരോധക്കോട്ടയും നിഷ്കരുണം തകർത്തെറിയുന്ന ചെൽസിയുടെ ബെൽജിയൻ കുന്തമുന.
Lukaku
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
344 views10:52
2021-11-22 08:22:01
കളം നിറഞ്ഞു കളിക്കളം വാഴാൻ എതിരാളികളെ വീഴ്ത്തണമെന്ന തത്വം മനസ്സിലുറപ്പിച്ചു കലമുടക്കാൻ ഏത് പ്രധിരോധകൊമ്പൻ വന്നാലും തകർത്തെറിഞ്ഞു ഗോൾവലകൾ ചുംബിക്കുന്ന പോർച്ചുഗീസ് പട നായകൻ RONALDO
#requested
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
613 views05:22
2021-11-21 12:53:01
പന്തടക്കം കൊണ്ട് എതിരാളിയെ വകവരുത്തി കളിയുടെ ഗതി കാലിൽ കോർത്തു നിയന്ത്രണം വരുതിയിലാക്കുന്ന നീരാളിക്കാലുകളുടെ ഉടമ , അതേ... ഡെൽബോസ്കോ പറഞ്ഞപോലെ അയാളെ കളിയിൽ കണ്ടില്ലെങ്കിൽ വിഷമിക്കേണ്ട , അയാളെ ശ്രദ്ധിക്കൂ... അപ്പോൾ നിങ്ങൾക്ക് കളി പൂർണ്ണമായും കാണാം . മൈതാനം നിറഞ്ഞു നുരഞ്ഞുപൊന്തിയ സ്പാനിഷ്അത്ഭുതമായിരുന്നു അയാൾ
Sergio Busquets
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
507 views09:53
2021-11-21 04:16:32
കളത്തിൽ പെയ്തൊഴിഞ്ഞ മഴയും മിഴികൾ നനച്ചു നീങ്ങിയ കണ്ണീരും കണക്കു പറയുവോളം നിങ്ങളീ കളത്തിൽ തലയുയർത്തി കളിക്കും ... കളിക്കണം
കാരണം നിങ്ങൾ ഫുട്‌ബോളിന്റെ രാജകുമാരനാണ്
കളങ്കമില്ലാത്ത ,നിറബേദമില്ലാത്ത കളിയുടെ രാജകുമാരൻ
NEYMAR
#requested
Telegram LinK
https://t.me/HdSoccer_Hub
WHAT'S APP LINK
https://chat.whatsapp.com/KbMbKmtXxM0HYq2n1sMwgB
SOCCER HUB
487 views01:16