Get Mystery Box with random crypto!

Folded hands emoji high five ആയിട്ടാണ് introduce ചെയ്തതെങ്കി | DeonWrites

Folded hands emoji high five ആയിട്ടാണ് introduce ചെയ്തതെങ്കിലും പിന്നീട് apology, prayer ഒക്കെ ആയിട്ടാണ് ഉപയോഗിച്ചു പോരുന്നത്.
Even ടെലഗ്രാമിൽ വരെ :prayer എന്നാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിനിടക്ക് high five വേറെ വന്നിട്ടും ഉണ്ട്.

എന്റെ സംശയം ഇതാണ്...
ഇപ്പൊ സോഷ്യൽ മീഡിയയിൽ trending ആയിട്ടുള്ള pinched fingers ഇമോജിക്ക് എന്തേലും meaning ഉണ്ടോ? ഗൂഗിളിൽ നോക്കിയപ്പോ disagreement, frustration എന്നൊക്ക കണ്ടു. പക്ഷെ ഈ ഐറ്റം പ്രയോഗിച്ചു കണ്ടിട്ടുള്ള പോസ്റ്റിലും കമന്റിലും ഒന്നും ഇതുമായിട്ട് യാതൊരു ബന്ധവും തോന്നിയിട്ടില്ല.

ഇതുപോലെ വേറെ ഏതേലും ഇമോജികൾ ഉണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ തൂക്ക്...