Get Mystery Box with random crypto!

വാട്സാപ്പിലെ പുതിയ കമ്യൂണിറ്റി ഫീച്ചർ എന്താണെന്ന് മനസ്സിലാവാത് | DeonWrites

വാട്സാപ്പിലെ പുതിയ കമ്യൂണിറ്റി ഫീച്ചർ എന്താണെന്ന് മനസ്സിലാവാത്തവർക്ക്...

അതായത്... Football fans, Cricket fans, Tennis fans എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിൽ ഞാൻ അഡ്മിൻ ആണെങ്കിൽ, Sports എന്നൊരു community create ചെയ്ത് അതിലേക്ക് എനിക്ക് ഈ മൂന്നു ഗ്രൂപ്പും add ചെയ്യാൻ കഴിയും. എന്നിട്ട് മൂന്നു ഗ്രൂപ്പിലേക്കും പൊതുവായി announcements (like broadcast) അയക്കാൻ കഴിയും.

മാത്രമല്ല, Football fans എന്ന ഗ്രൂപ്പിൽ ഉള്ള അംഗങ്ങൾക്ക് വേണമെങ്കിൽ അത് ഉൾപ്പെട്ട 'sports' എന്ന കമ്യൂണിറ്റിയിലെ മറ്റ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് അഡ്മിൻ ആയ എന്നോട് request ഉം ചെയ്യാം.
@DeonWrites