Get Mystery Box with random crypto!

ടെലഗ്രാമിന്റെ പുതിയ ബീറ്റ വേർഷനിൽ (9.1) ഗ്രൂപ്പിനുള്ളിൽ ടോപിക് | DeonWrites

ടെലഗ്രാമിന്റെ പുതിയ ബീറ്റ വേർഷനിൽ (9.1) ഗ്രൂപ്പിനുള്ളിൽ ടോപിക്കുകൾ create ചെയ്യാനുള്ള ഫീച്ചർ എത്തി. സബ് ഗ്രൂപ്പുകൾ പോലെ തോന്നിക്കുന്ന ഇവയിൽ അതാത് വിഷയങ്ങളിലുള്ള ചർച്ചകൾക്കായി ജോയിൻ ചെയ്യാവുന്നതാണ്...
• 200 members ൽ കൂടുതലുള്ള ഗ്രൂപ്പുകളിലാണ് ഫീച്ചർ enable ചെയ്യാൻ കഴിയുക.
• ചാനൽ linked ആയിട്ടുള്ള ഗ്രൂപ്പുകളിൽ topics നിലവിൽ ലഭ്യമാകില്ല.
Read more: https://t.me/betainfoen/1054
@DeonWrites