Get Mystery Box with random crypto!

Import Exported Backup വാട്സാപ്പ് അനൗൺസ് ചെയ്ത (upcoming) ഫീച | DeonWrites

Import Exported Backup

വാട്സാപ്പ് അനൗൺസ് ചെയ്ത (upcoming) ഫീച്ചറുകളിൽ വളരെ useful ആയി തോന്നിയ ഒന്ന്.

നിലവിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന വലിയൊരു ബുദ്ധിമുട്ടാണ് uninstall ചെയ്യുമ്പോളോ ഫോൺ മാറുമ്പോളോ ഒക്കെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നത്.

നിലവിൽ വാട്സാപ്പിൽ ലോക്കൽ ബാക്കപ്പ് ഫയൽ restore ചെയ്യുക എന്നത് ഒരു സാധാരണ യൂസർന് വളരെ complicated ആയ ഒന്നാണ്...

എന്നാൽ ഭാവിയിൽ ഈ ബാക്കപ്പ് ഫയൽ നേരിട്ട് import ചെയ്യാനായി വാട്സാപ്പിന് ഉള്ളിൽ തന്നെ ഓപ്ഷൻ ഉണ്ടാവും. നമ്മൾ manual ആയി ഫോൾഡറിൽ കൊണ്ടുപോയി place ചെയ്യേണ്ട ആവശ്യം വരുന്നില്ല.

@DeonWrites