Get Mystery Box with random crypto!

WhatsApp ൽ Instagram ലെ പോലെ ചാറ്റ് ലിസ്റ്റിൽ തന്നെ DP ടച്ച്‌ | DeonWrites

WhatsApp ൽ Instagram ലെ പോലെ ചാറ്റ് ലിസ്റ്റിൽ തന്നെ DP ടച്ച്‌ ചെയ്ത് status കാണാൻ കഴിയുന്ന ഫീച്ചർ കൂടുതൽ beta users ലേക്ക് എത്തി. ഉടൻ തന്നെ stable ആയേക്കും.

ഇതുൾപ്പെടെ upcoming versions ൽ പത്തോളം പുതിയ മാറ്റങ്ങളാണ് വാട്സാപ്പ് അനൗൺസ് ചെയ്തിരിക്കുന്നത്...
@DeonWrites