Get Mystery Box with random crypto!

വാട്സാപ്പിൽ desktop പോലുള്ള linked devices ൽ നിന്ന് chats sear | DeonWrites

വാട്സാപ്പിൽ desktop പോലുള്ള linked devices ൽ നിന്ന് chats search ചെയ്യുമ്പോൾ ഇനിമുതൽ അതിൽ സ്വന്തം ചാറ്റും (You) കാണിക്കും. ഇതിലേക്ക് മെസ്സേജ് അയക്കുകയും ഫോണിൽ നിന്ന് അത് access ചെയ്യുകയും ചെയ്യാം.

നിലവിൽ ഇങ്ങനെ important മെസ്സേജുകൾ / നോട്ടുകൾ സേവ് ചെയ്തു വെക്കാൻ പലരും
wa.me/91xxxxxx link ഉപയോഗിക്കാറുണ്ട്. പുതിയ വേർഷനിൽ ഏതെങ്കിലും ചാറ്റിൽ ഫോൺ നമ്പർ അയച്ച് അതിൽ touch ചെയ്താലും chat ഓപ്പൺ ആവും.

Le Telegram: "Hmmm... Saved messages."