Get Mystery Box with random crypto!

2013 ജൂലൈ 14 നാണ് ഇന്ത്യയിൽ അവസാന ടെലഗ്രാം സന്ദേശം അയക്കുന്നത് | DeonWrites

2013 ജൂലൈ 14 നാണ് ഇന്ത്യയിൽ അവസാന ടെലഗ്രാം സന്ദേശം അയക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും അവസാനത്തെ ടെലഗ്രാം സേവനവും ഇതായിരുന്നു.

കൃത്യം ഒരു മാസത്തിനു ശേഷം, 2013 ഓഗസ്റ്റ് 14 ന് iOS ൽ Telegram messenger ലോഞ്ച് ചെയ്യുന്നു.

End of an era & beginning of another one.

from Paperplane to Supersonic

HAPPY BIRTHDAY TO THE BEST EVER INSTANT MESSENGER

& happy birthday to me
@DeonWrites