PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processin | DeonWrites
PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processing fee (convenience fee) ഈടാക്കി PayTM ഉം! 100 രൂപയ്ക്ക് മേലെയുള്ള റീചാർജുകൾക്ക് 1 മുതൽ 6 രൂപവരെയാണ് convenience fee.
2019 ൽ, തങ്ങൾ users ൽ നിന്നും UPI, wallet, card ഉപയോഗങ്ങൾക്ക് യാതൊരു പ്രോസസ്സിംഗ് ചാർജ്ജുകളും ഈടാക്കില്ല എന്ന് പ്രസ്ഥാവിച്ച PayTM ആണ് 2021 ഓടെ PayTM Payments Bank യൂസേഴ്സിൽ നിന്നും ATM service ചാർജ്ജും ഇപ്പോൾ recharge processing ഫീസും ഒക്കെ ഈടാക്കുന്നത്. @DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫. https://te.legra.ph/DeonWrites-12-16. 🎉 Celebrating Ten Thousand Friends 🤩🥳...