Get Mystery Box with random crypto!

Instagram, FB messenger ഒക്കെ പോലെ ഇനി വാട്സാപ്പിലും ചാറ്റ് ലി | DeonWrites

Instagram, FB messenger ഒക്കെ പോലെ ഇനി വാട്സാപ്പിലും ചാറ്റ് ലിസ്റ്റിൽ dp ടച്ച്‌ ചെയ്ത് status കാണാൻ പറ്റുന്ന ഫീച്ചർ വരുന്നു...
Source: WABetaInfo
(അനൗൺസ്‌ ചെയ്തേ ഉള്ളൂ... കിട്ടാൻ മിനിമം 6 മാസം എങ്കിലും എടുത്തേക്കും.)
@DeonWrites