Get Mystery Box with random crypto!

WhatsApp ന്റെ വരാനിരിക്കുന്ന beta വേർഷനിൽ, ഗ്രൂപ്പിലെ മെസ്സേജു | DeonWrites

WhatsApp ന്റെ വരാനിരിക്കുന്ന beta വേർഷനിൽ, ഗ്രൂപ്പിലെ മെസ്സേജുകൾ അഡ്മിന് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ (delete for everyone) ഉണ്ടായേക്കും.

2021 നവംബറിൽ അനൗൺസ് ചെയ്ത ഫീച്ചർ ആറുമാസക്കാലമായി ടെസ്റ്റ്‌ സ്റ്റേജിലാണ്. വാട്സാപ്പ് അനൗൺസ് ചെയ്യുന്ന എല്ലാ ഫീച്ചറുകൾക്കും ഈ നീണ്ട കാത്തിരിപ്പ് ഉണ്ടാവാറുണ്ട്.
@DeonWrites