Get Mystery Box with random crypto!

ടെലഗ്രാം users ന് ഇപ്പോൾ തങ്ങളുടെ wallet ലേക്ക് (@wallet) TON, | DeonWrites

ടെലഗ്രാം users ന് ഇപ്പോൾ തങ്ങളുടെ wallet ലേക്ക് (@wallet) TON, BITCOIN മുതലായ ക്രിപ്റ്റോ കറൻസികൾ ചേർക്കുവാനും വിനിമയം നടത്തുവാനും സാധിക്കും. പേഴ്സണൽ ചാറ്റിലെ അറ്റാച്ച്മെന്റ് മെനുവിൽ wallet ന്റെ shortcut ആഡ് ചെയ്ത് മറ്റുള്ളവർക്ക് പണം അയക്കാനും കഴിയും.
@DeonWrites