Get Mystery Box with random crypto!

ഇപ്പോളും ആവർത്തിച്ചു കേൾക്കാനുള്ള ഒരു തെറ്റിദ്ധാരണയാണ് Telegra | DeonWrites

ഇപ്പോളും ആവർത്തിച്ചു കേൾക്കാനുള്ള ഒരു തെറ്റിദ്ധാരണയാണ് Telegram ന്റേത് WhataApp നേക്കാൾ complicated ആയ UI ആണെന്ന്.

നോക്കൂ, ആദ്യമായി ഉപയോഗിക്കുന്ന ഒരാൾക്ക് Telegram എത്ര simple ആണെന്ന്.

WhatsApp ലെ community ഒക്കെ എന്താണെന്ന് നിലവിലെ basic users നു പോലും പ്രത്യേകം ക്ലാസ്സ് എടുത്തു കൊടുക്കേണ്ടിവരും.

Telegram complicated ആണെന്ന് പറയുന്നവർ കണ്ണിൽ കണ്ട ഗ്രൂപ്പിലും ചാനലിലും ഒക്കെ join ചെയ്ത് ചാറ്റ് കുഴഞ്ഞു മറിഞ്ഞു കിടക്കുന്നവർ ആയിരിക്കും.

For a new comer, for a basic user,
Telegram UI >>>> WhatsApp UI
@DeonWrites