Get Mystery Box with random crypto!

ഒരു മെസ്സേജ് ഡിലീറ്റ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ ഒക്കെ മെസ്സേജി | DeonWrites

ഒരു മെസ്സേജ് ഡിലീറ്റ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ ഒക്കെ മെസ്സേജിൽ ഞെക്കി പിടിച്ചിട്ട് സ്ക്രീനിന്റെ മുകളിൽ ഉള്ള ഓപ്ഷൻസ് choose ചെയ്യേണ്ടി വരുന്നത് WhatsApp ലെ വലിയൊരു പോരായ്മയായിരുന്നു.

എന്നാൽ future update ൽ 'ടെലഗ്രാമിലെ പോലെ' മെസ്സേജിന് അടുത്ത് തന്നെ menu വരുന്ന രീതിയിൽ design ചെയ്തിട്ടുണ്ട്.

Delete, fwd, edit ഒക്കെ കുറച്ചുകൂടെ എളുപ്പം ആവും.
WABetaInfo
@DeonWrites