Get Mystery Box with random crypto!

GDS രണ്ടാം ലിസ്റ്റ് വന്നു.. പോസ്റ്റ് ഓഫീസ് GDS റിസൾട്ട് പരീക | A2Z Tricks Job News

GDS രണ്ടാം ലിസ്റ്റ് വന്നു.. പോസ്റ്റ് ഓഫീസ് GDS റിസൾട്ട്

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ രണ്ടാം മെറിറ്റ് ലിസ്റ്റ് / റിസൾട്ട് വന്നിട്ടുണ്ട്

കേരളം ഉൾപ്പെടെ എല്ലാ സർക്കിളുക ളുടെയും മെറിറ്റ് ലിസ്റ്റ് വന്നിട്ടുണ്ട്

കേരള രണ്ടാം ലിസ്റ്റിൽ 1378 പേര് ഉൾപ്പെട്ടിട്ടുണ്ട്
ലിസ്റ്റിൽ ഉള്ളവർ 21-04-2023 ന് മുമ്പ് വെരിഫിക്കേഷൻ ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/GDS_Result_2023

https://bit.ly/GDS_Result_2023

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

_നിങ്ങളുടെ യോഗ്യയ്ക്ക് അനുയോജ്യമായ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ വേഗത്തിൽ അറിയുന്നതിനായി thozhilveedhi.com സന്ദർശിക്കുക_

ഈ ആഴ്ചയിലെ തൊഴിൽവാർത്ത PDF ഡോണ്ലോഡ് ചെയ്യാൻ:

https://bit.ly/Thozhilvartha_PDF

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

Telegram Channel :
https://t.me/a2ztricks